Friday 22 June 2018

thumse

Mujhe agar chod na he tho bas ek baar chodna;
dhubaara meri tharaf mudke bhi math dhekhna..

Pehale bahuth thadpegi,
par baadh me akele rehana seek jaavungi...

lakin agar thum baar baar mudke dhekhlunga
tho har baar mera dil toottega..

Ithni badi saza math dhena mujhe,
bas mohabbath hi tho kiya he thumse

Tuesday 6 March 2018

ഇടം

ഞാൻ ഞാനല്ലാതാകുന്ന ഒരിടം,
അത്രമേൽ ലയിച്ചുപോകുന്നൊരിടം..
എന്നെ വല്ലാതെ മോഹിപ്പിക്കുന്ന ഒരിടം.
അതിന്റെ ലഹരി എത്രത്തോളമെന്നോ...

Saturday 3 March 2018

ചുമരും മനസ്സും

പുറമേ നിന്നു നോക്കുന്നവർക്കു അനാവശ്യമായ ഒരുപാടു കുത്തിവരകളെ മാത്രമേ കാണൂ.
പക്ഷേ എനിക്കതിൽ ഒരുപാടു ചിത്‌രങ്ങൾ കാണാം.. ഓർമ്മകൾ, സൗഹൃദങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, സങ്കടങ്ങൾ, വേദനകൾ എല്ലാം കാണാം. എന്റെ ജീവിതം തന്നെ കാണാം...
( മനസ്സുമായി കൂട്ടിയോജിപ്പിച്ചു വായിക്കേണ്ടതാണ് )

Saturday 25 February 2017

വിരുന്നുകാര്‍

ഉമ്മ പറയും ആരെന്കിലും വിരുന്നു വരുമ്പോള്‍ ആരൊക്കെയോ ഉള്ള പോലെ തോന്നുമെന്നു...
പക്ഷേ, വന്നു കയറുമ്പോളേ പോകാനുള്ള തിരക്കിനെ കുറിച്ച് സംസാരിക്കുന്നവരെ കാണുമ്പോള്‍ എങ്ങനെയാണാവോ അങ്ങനൊരു തോന്നല്‍ ഉണ്ടാവുന്നത്..?

അവര്‍ സംസാരിക്കുന്ന പത്തു വാക്കില്‍ എട്ടും അവരുടെ തിരക്കിനെ സൂചിപ്പിക്കുന്നതാവും;
അതില്‍ എവിടെയാണാവോ അവര്‍ക്ക്  നമ്മളോടുള്ള സ്നേഹം..?

Wednesday 14 October 2015

പുഞ്ചിരി

എന്നില്‍ എനിക്കേറ്റവും ്രപിയപ്പെട്ടത് എന്താണെന്നു അറിയാമോ ?

നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി...

Saturday 25 April 2015

Kyom?

Ye jaanthe huwe bhi ki wo thodi dher me waapas chalaa jaayega;
Na jaane uske aane pe main ithna ghush kyom ho jaathi hu..

Ye jaanthe huwe bhi ki wo waapas jaane ke liye hi aaya tha;
Na jaane uske jaane pe mujhe ithna rona kyom aathi he...

Wednesday 25 February 2015

Deep in your Eyes

Tholkkan manassillaatha manassineyum tholppikkan shakthiyulla endho onnundu ninte kannukalil;
Kaandham pole koluthi valikkunna endho onnu...
I feel so.